പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ബ്രെയിൻ ഒ മാനിയ ക്വിസ് മത്സരം
ബംഗളൂരു: കെ.എൻ.എസ്.എസ് ജയമഹൽ കരയോഗം യുവജനവിഭാഗമായ കിശോരയുടെആഭിമുഖ്യത്തിൽ ജയമഹൽ ഓഫിസിൽ ബ്രെയിൻ ഒ മാനിയ 2024 ഇന്റർ കരയോഗം ക്വിസ് മത്സരം സംഘടിപ്പിച്ചു. ജയമഹൽ കരയോഗം പ്രസിഡന്റ്രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ക്വിസ് മാസ്റ്റർ നീതു നായർ നയിച്ചമത്സരത്തിൽ 14 കരയോഗങ്ങളിൽനിന്ന് മത്സരാർഥികൾ പങ്കെടുത്തു. എം.എസ്.നഗർ കരയോഗത്തിൽനിന്ന് ചന്ദ്രശേഖറും സായി ഗൗരിയും വിജയികളായി. മത്തിക്കരെ കരയോഗത്തിലെ സൂരജ് ആർ.എസും വിഷ്ണു ഐ.പിയും റണ്ണർ അപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.