പി. പുട്ടണ്ണ
Posted On
date_range Updated On
date_range എം.എൽ.സി ഉപതെരഞ്ഞെടുപ്പിൽ പുട്ടണ്ണക്ക് ജയം
ബംഗളൂരു: കർണാടക ലെജിസ്ലേറ്റിവ് കൗൺസിൽ ബംഗളൂരു അധ്യാപക മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി. പുട്ടണ്ണ വിജയിച്ചു. ബി.ജെ.പി-ജെ.ഡി.എസ് സ്ഥാനാർഥി എ.പി. രംഗനാഥിനെ 1507 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പുട്ടണ്ണ കോൺഗ്രസിൽ ചേർന്നപ്പോൾ രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.