പു​ട്ട​രം​ഗ​ഷെ​ട്ടി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​കും

ബം​ഗ​ളൂ​രു: ചാ​മ​രാ​ജ്ന​ഗ​ർ എം.​എ​ൽ.​എ സി. ​പു​ട്ട​രം​ഗ​ഷെ​ട്ടി നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​കും. പ​ദ​വി ന​ൽ​കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് നേ​ര​ത്തേ എ.​ഐ.​സി.​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, മ​ന്ത്രി​സ്ഥാ​നം കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ദ​വി ഏ​റ്റെ​ടു​ക്കാ​ൻ നേ​ര​ത്തേ വി​സ​മ്മ​തി​ച്ചി​രു​ന്നു. ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞ് മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​റ​പ്പു​ന​ൽ​കി​യ​തോ​ടെ​യാ​ണ് സ​മ്മ​തം മൂ​ളി​യ​ത്.

Tags:    
News Summary - Putramangashetty will be the Deputy Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.