Posted On
date_range Updated On
date_range പി.യു സപ്ലിമെന്ററി: വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര
ബംഗളൂരു: രണ്ടാംവർഷ പി.യു സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ബി.എം.ടി.സി ബസുകളിൽ സൗജന്യയാത്ര അനുവദിക്കും. മേയ് 23ന് തുടങ്ങിയ സൗകര്യം ജൂൺ മൂന്നുവരെ തുടരുമെന്ന് ബി.എം.ടി.സി അധികൃതർ അറിയിച്ചു. കണ്ടക്ടർക്ക് ഹാൾടിക്കറ്റ് കാണിച്ചാൽ സൗജന്യമായി യാത്ര ചെയ്യാം. ചൊവ്വാഴ്ച മുതലാണ് രണ്ടാം വർഷ പി.യു സപ്ലിമെന്ററി പരീക്ഷ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.