Posted On
date_range Updated On
date_range വിചാരണത്തടവുകാരായ ആറ് പെൺകുട്ടികൾ രക്ഷപ്പെട്ടു
ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിചാരണത്തടവുകാരായി താമസിപ്പിക്കുന്ന കേന്ദ്രത്തിൽ നിന്ന് ആറുപേർ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. 16ഉം 17ഉം വയസ്സുള്ള കുട്ടികളാണ് റിമാൻഡ് ഹോം സുരക്ഷ ഉദ്യോഗസ്ഥരെ മറികടന്ന് ഓടിരക്ഷപ്പെട്ടത്. വിവിധ കേസുകളിൽ കോടതി റിമാൻഡ് ചെയ്തവരാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.