Posted On
date_range Updated On
date_range ബംഗളൂരുവിൽ ഗർഭിണി ലോറികയറി മരിച്ചു
ബംഗളൂരു: തുമകൂരു-ബംഗളൂരു ദേശീയ പാതയിൽ, എട്ടുമാസം ഗർഭിണിയായ യുവതി ടിപ്പർ ലോറി കയറി മരിച്ചു. തൊട്ടനഹള്ളിയിലെ സിഞ്ചനയാണ് (27) മരിച്ചതെന്ന് നെലമംഗള ട്രാഫിക് പൊലീസ് അറിയിച്ചു. ശിവഗംഗ ക്ഷേത്രത്തിൽ ദർശനം നടത്തി ഭർത്താവ് മഞ്ചുനാഥയുടെ ബൈക്കിൽ വരുകയായിരുന്നു യുവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.