പ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷത്തിന്റെ പാസ് വിതരണോദ്ഘാടനത്തിൽനിന്ന്
Posted On
date_range Updated On
date_range പ്രവാസി മലയാളി അസോ. ‘ചിങ്ങനിലാവ്’29ന്
ബംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ‘ചിങ്ങനിലാവ് 2024’ സെപ്റ്റംബർ 29ന് നടക്കും. സ്പോർട്ടോനെക്സ് സ്പോർട്സ് അക്കാദമിയിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ ഓണാഘോഷത്തിന്റെ ആദ്യ പ്രവേശന പാസ് പ്രോഗ്രാം കൺവീനർ അരുൺ കുമാർ അസോസിയേഷന്റെ മുതിർന്ന അംഗം വിജയകുമാറിന് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചെയർമാൻ ഡി.കെ. പിള്ള, പ്രസിഡന്റ് രാമേഷ് കുമാർ, സെക്രട്ടറി രാഗേഷ്, പ്രോഗ്രാം കൺവീനർ അരുൺ കുമാർ, ജോയന്റ് കൺവീനർ ജിനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.