Posted On
date_range Updated On
date_range ഇസ്രായേലിലേക്കുള്ള തപാൽ സർവിസ് നിർത്തി
ബംഗളൂരു: സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രായേലിലേക്കുള്ള തപാൽ സർവിസുകൾ പോസ്റ്റൽ ഡയറക്ടറേറ്റിൽനിന്നുള്ള നിർദേശപ്രകാരം നിർത്തിയതായി പോസ്റ്റൽ വകുപ്പ് കർണാടക സർക്കിൾ അറിയിച്ചു. നിലവിൽ ഇസ്രായേലിലേക്ക് തപാൽ ഉരുപ്പടികൾ അയച്ചവർക്ക് അത് തിരികെ വാങ്ങാം. അയച്ച തപാൽ ഓഫിസിൽ അവ തിരിച്ചെടുക്കാനുള്ള അപേക്ഷയും രേഖാമൂലം നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.