സുധീർ കുമാർ റെഡ്ഡി, അരുൺകുമാർ
Posted On
date_range Updated On
date_range പൊലീസ് കമീഷണറെയും എസ്.പിയെയും സ്ഥലംമാറ്റി
മംഗളൂരു: സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാളിനെ സ്ഥലം മാറ്റി. പകരം ഇന്റലിജൻസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഡി.ഐ.ജി) സുധീർ കുമാർ റെഡ്ഡിയെ നിയമിച്ച് വ്യാഴാഴ്ച വൈകി സർക്കാർ ഉത്തരവിറക്കി. ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് എൻ. യതീഷിനെ സ്ഥലം മാറ്റി പകരം ഉഡുപ്പി എസ്.പി ഡോ. കെ. അരുൺകുമാറിനെ നിയമിച്ചും ഉത്തരവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.