Posted On
date_range Updated On
date_range ബംഗളൂരുവിലെ പൊലീസ് സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് നിരോധനം
ബംഗളൂരു: ബംഗളൂരു നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ച് സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ, ഹാൻഡ് ബാഗുകൾ, ഫയലുകൾ മുതലായവ പൊലീസ് സ്റ്റേഷനുകളിൽനിന്ന് പൂർണമായും ഒഴിവാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.