Posted On
date_range Updated On
date_range പ്ലാസ്റ്റർ ഓഫ് പാരിസ് നിർമിത വിഗ്രഹങ്ങൾക്ക് വിലക്ക്
ബംഗളൂരു: സംസ്ഥാനത്തെ വിനായക ചതുർഥി ആഘോഷത്തിന് പ്ലാസ്റ്റർ ഓഫ് പാരിസ് (പി.ഒ.പി ) വിഗ്രഹങ്ങൾക്ക് കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് വിലക്കേർപ്പെടുത്തി. മുൻവർഷങ്ങളിൽ ബംഗളൂരു നഗര ജില്ലയിൽ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
മണ്ണിൽ ലയിച്ചുചേരാത്ത പി.ഒ.പി വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നത് തടാകങ്ങളിലും കനാലുകളിലും ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി. പകരം കളിമൺ കൊണ്ടുള്ള വിഗ്രഹങ്ങൾ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.