വൃക്ഷത്തൈകൾ നട്ടു

ബംഗളൂരു: ബി.ഡി.എ സംഘടിപ്പിച്ച ഗ്രീൻ ബംഗളൂരു പതിനഞ്ച് ലക്ഷത്തോളം തദ്ദേശീയ വൃക്ഷത്തൈകൾ ഒറ്റ ദിവസത്തിൽ നടുകയെന്ന ബംഗളുരു അർബൻ ഇക്കളോ ജിക്കൽ റസ്റ്റേഷൻ മിഷൻ 2026-30 ൻ്റെ ഭാഗമായി ബംഗളൂരു മെട്രോ സിറ്റി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈകൾ നട്ടു.

ബി.എം.സി.സി. പ്രസിഡന്‍റ് അഡ്വ. ശ്രീകുമാർ, ജനറൽ സെക്രട്ടറി പി.ടി. മാധവൻ, നീതു കൃഷ്ണ, സനൽദാസ്, വിപിൻ ശങ്കർ, ഡി.കെ. റിഷിത്, മധുസൂദനപണിക്കർ, പി.വി.കെ രാമൻ, സായ് കൃഷണ, കെ.യു. നൗഷാദ്, സംഗീത് രാജമോഹൻ, രാഹുൽ, സൂര്യ മഹേഷ്,എന്നിവർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കസ്റ്റംസ് ആൻറ് സെൻട്രൽ എക്സൈസ് ഡിപ്പാർട്ട്മെൻറ് സി.എ.ഒ. ബിന്ദു മധുസൂധനപണിക്കർ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Planted tree saplings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.