Posted On
date_range Updated On
date_range കോപ്പിയടി; 22 മെഡിക്കൽ വിദ്യാർഥികളുടെ ഫലം തടഞ്ഞു
ബംഗളൂരു: ബ്ലൂടൂത്ത് സംവിധാനം ഉപയോഗിച്ച് മെഡിക്കൽ പരീക്ഷയിൽ കോപ്പിയടിച്ച 22 വിദ്യാർഥികളുടെ പരീക്ഷഫലം രാജീവ് ഗാന്ധി യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് തടഞ്ഞു. വടക്കൻ കർണാടകയിലെ രണ്ട് കോളജുകളിലെ 18 ആയുർവേദ വിദ്യാർഥികളെയും രണ്ട് എം.ബി.ബി.എസ് വിദ്യാർഥികളെയുമാണ് പരീക്ഷ ക്രമക്കേടിന് പിടികൂടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.