Posted On
date_range Updated On
date_range ജാതി സർവേയിൽ ഫോൺ, ഓൺലൈൻ വഴിയും പങ്കെടുക്കാം
ബംഗളൂരു: കർണാടക സർക്കാർ പുതുതായി പ്രഖ്യാപിച്ച സാമൂഹിക വിദ്യാഭ്യാസ സർവേക്കായി (ജാതി സെൻസസ്) 60 ചോദ്യങ്ങള്‍ തയാറാക്കിയതായും ഫോണ്‍, ഓണ്‍ലൈന്‍ എന്നിവ മുഖേന സര്‍വേയില്‍ പങ്കെടുക്കാമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
സര്‍വേയുടെ ഭാഗമായുള്ള ചോദ്യാവലി ആശാ വര്‍ക്കര്‍മാര്‍ വിതരണം ചെയ്തുതുടങ്ങി. പദ്ധതിക്ക് 425 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ ഏഴിന് സർവേ അവസാനിക്കും. ഡിസംബറോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.