പ്രതമേഷ്
Posted On
date_range Updated On
date_range രക്ഷിതാക്കൾ ഫോൺ നൽകിയില്ല; 17കാരൻ കിണറ്റിൽ ചാടി മരിച്ചു
മംഗളൂരു: രക്ഷിതാക്കൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ നൽകാത്തതിന് മനംനൊന്ത് 17കാരൻ കിണറ്റിൽ ചാടി ജീവനൊടുക്കി. ഹരിയടുക്കയിലെ പി.യു കോളജ് ഒന്നാം വർഷ വിദ്യാർഥി പ്രതമേഷാണ് മരിച്ചത്. കോളജിനും ഹരിയടുക്ക അഞ്ചാരു പൊലീസ് സ്റ്റേഷനും ഇടയിലെ വാടക ക്വാർട്ടേഴ്സിലാണ് താമസം. മൊബൈൽ ഫോൺ സംബന്ധിച്ച് കുട്ടിയും രക്ഷിതാക്കളും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.