Posted On
date_range Updated On
date_range ചിത്രപ്രദർശനം നാളെ സമാപിക്കും
ബംഗളൂരു: കർണാടക ചിത്രകലാ പരിഷത്തിൽ നടക്കുന്ന ‘ഡ്രീം സ്കേപ്സ് ഓഫ് ദി റിയൽ’, ‘എ ജേർണി ത്രൂ ദ റൂട്ട്സ്’ എന്നീ സോളോ ചിത്രപ്രദർശനങ്ങൾ തിങ്കളാഴ്ച സമാപിക്കും.
കോട്ടയം പാറമ്പുഴ സ്വദേശി മിനി ശർമ, കോട്ടയം പേരൂർ സ്വദേശി ടി.ആർ. ഉദയകുമാർ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. നാലാം നമ്പർ ഗാലറിയിൽ രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് സന്ദർശന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.