Posted On
date_range Updated On
date_range മൈസൂരു-ബംഗളൂരു അതിവേഗ പാതയിൽ ഒരു ജീവൻകൂടി പൊലിഞ്ഞു
ബംഗളൂരു: മൈസൂരു-ബംഗളൂരു അതിവേഗ പാതയിലുണ്ടായ അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടു. മൈസൂരു ഇന്ദിര നഗർ സ്വദേശി കെ. അക്ഷയ് (26) ആണ് മരിച്ചത്. ബംഗളൂരുവിലേക്ക് പോവുകയായിരുന്ന അക്ഷയ് സഞ്ചരിച്ച കാറും എതിരെ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.ഇരു കാറുകളും തകർന്നു. ഗുരുതര പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.