കാഡുഗൊഡി കൈരളി കൾചറൽ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിൽ നിന്ന്
Posted On
date_range Updated On
date_range ഓണാഘോഷവും വാർഷികാഘോഷവും
ബംഗളൂരു: കാഡുഗൊഡി കൈരളി കൾചറൽ അസോസിയേഷൻ ഓണാഘോഷവും 34ാം വാർഷികവും സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനത്തിൽ കെ.എൻ. സോമസിങ് മുഖ്യാതിഥിയായി. പ്രസിഡന്റ് എ. രാജേന്ദ്രൻ, മുഖ്യകാര്യ ദർശി എം.എസ്. ജയബാലൻ, ആർ. മുരളീധരൻ നായർ, പി.വി. ധനദൻ, മഹിള വിങ് കൺവീനർ വിജയകുമാരി, യുവവിഭാഗം കൺവീനർ വി.ജി. പ്രകാശ് എന്നിവർ സംസാരിച്ചു. വിവിധയിനം കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.