സുവർണ കർണാടക കേരള സമാജം മഹിളാ വിഭാഗം ഓണാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range ഓണാഘോഷവും ഗാന്ധിജയന്തി ദിനാഘോഷവും
ബംഗളൂരു: സുവർണ കർണാടക കേരള സമാജം മഹിളാ വിഭാഗം ഓണാഘോഷവും ഗാന്ധിജയന്തി ദിനാഘോഷവും നടത്തി. ഈസ്റ്റ് ശാഖ ചെയർമാൻ ബാഹുലേയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ശാഖ അഡ്വൈസർ കെ.ജെ. ബൈജു, മഹിള വിഭാഗം കൺവീനർ മായ കൃഷ്ണകുമാർ, ശാഖ കൺവീനർ ബിജു ജോസഫ് എന്നിവർ സംസാരിച്ചു.
ശാഖയിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു. റിൻസി മാത്യു, ബിന്ദു സുഗുണൻ, ആശാ, രുക്മണി, പ്രിയ, കിരൺ നാഥ്, നോബി, നെൽസൺ, സണ്ണി ഫ്രാൻസിസ്, പ്രഭാകരൻ, കൃഷ്ണകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.