സൗത്ത് വെസ്റ്റേൺ റെയിൽവേ മൈസൂർ ഡിവിഷനിലെ മലയാളി ലോക്കോ പൈലറ്റുമാരുടെ ഓണാഘോഷം
Posted On
date_range Updated On
date_range മലയാളി ലോക്കോ പൈലറ്റുമാരുടെ ഓണാഘോഷം
ബംഗളൂരു: സൗത്ത് വെസ്റ്റേൺ റെയിൽവേ മൈസൂർ ഡിവിഷനിലെ മലയാളി ലോക്കോ പൈലറ്റുമാരുടെ 2024ലെ ഓണാഘോഷം മൈസൂരിലെ റെയിൽവേ കല്യാണ മണ്ഡപ ഹാളിൽ ശനിയാഴ്ച ആഘോഷിച്ചു. രാവിലെ ഒമ്പതിന് പ്രാർഥനയിൽ തുടങ്ങി തിരുവാതിരക്കളി, മോഹിനിയാട്ടം, ഓണപ്പാട്ട്, സിനിമാറ്റിക് ഡാൻസ് എന്നീ കലാപരിപാടികൾ അരങ്ങേറി. ഓണസദ്യ ഒരുക്കി. ഉറിയടി, വടംവലി തുടങ്ങിയ കായിക പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.