Posted On
date_range Updated On
date_range തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ഓണാഘോഷം
ബംഗളൂരു: തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മലയാളികളല്ലാത്തവരിലേക്ക് ഓണാഘോഷം പരിചയപ്പെടുത്തി ഇന്ദിരാനഗറിലെ ശ്രീ രാക്കും സ്കൂൾ ഓഫ് ബ്ലൈൻഡ്സിലെ അന്തേവാസികൾക്ക് ഓണസദ്യ നൽകിക്കൊണ്ട് ഓണം ആഘോഷിച്ചു. ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡന്റ് പി. മോഹൻ ദാസ്, വൈസ് പ്രസിഡന്റ് കെ.വി. രാധാകൃഷ്ണൻ, ട്രഷറർ എ.കെ രാജൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.