സു​രേ​ന്ദ്ര​ന്‍

ചെ​ര്‍പ്പു​ള​ശ്ശേ​രി കൊ​ടി​യ​ത്ത് കു​മാ​ര്‍ നി​വാ​സി​ല്‍ സു​രേ​ന്ദ്ര​ന്‍ ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​യാ​യി

ബം​ഗ​ളൂ​രു: പാ​ല​ക്കാ​ട് ചെ​ര്‍പ്പു​ള​ശ്ശേ​രി കൊ​ടി​യ​ത്ത് കു​മാ​ര്‍ നി​വാ​സി​ല്‍ ജാ​ന​കി​യ​മ്മ​യു​ടെ മ​ക​ന്‍ സു​രേ​ന്ദ്ര​ന്‍ (63) ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​യാ​യി. ഭാ​ര്യ: ഇ​ന്ദി​ര സു​രേ​ന്ദ്ര​ന്‍. മ​ക്ക​ൾ: സു​രേ​ഖ, സു​മി​ത. മ​രു​മ​ക്ക​ൾ: ഹ​രി​കൃ​ഷ്ണ ശ​ർ​മ, രാ​ഹു​ൽ നാ​യ​ർ. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ല​ക്ഷ്മി​പു​ര വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ.

Tags:    
News Summary - obitnews- bengaluru news-palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.