Posted On
date_range Updated On
date_range 17ന് വിദ്യാഭ്യാസ ബന്ദ് ആഹ്വാനവുമായി എൻ.എസ്.യു.ഐ
ബംഗളൂരു: ഡിസംബർ 17ന് കർണാടകയിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കാൻ എൻ.എസ്.യു.ഐ ആഹ്വാനം ചെയ്തു. പരീക്ഷഫലം യഥാസമയം പ്രസിദ്ധീകരിക്കുക, സ്കോളർഷിപ് വിതരണം ചെയ്യുക, സർക്കാർ കോളജുകളിലെ ഫീസ് കുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നതെന്ന് എൻ.എസ്.യു.ഐ കർണാടക പ്രസിഡന്റ് കീർത്തി ഗണേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.