എൻ.എസ്.എസ് കർണാടക ബോർഡിന്റെ നേതൃത്വത്തിൽ
നടന്ന മന്നം ജയന്തി ആഘോഷം
Posted On
date_range Updated On
date_range എൻ.എസ്.എസ് കർണാടക മന്നം ജയന്തി ആഘോഷം
ബംഗളൂരു: എൻ.എസ്.എസ് കർണാടക ബോർഡിന്റെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷിച്ചു. ഓഫിസിൽ നടന്ന ആഘോഷത്തിൽ വൈസ് ചെയർമാൻ എം.എസ്. ശിവപ്രസാദ് മന്നത്തിന്റെ ഛായാചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തി ആഘോഷത്തിന് തുടക്കം കുറിച്ചു.
തുടർന്ന് മന്നം അനുസ്മരണം നടത്തി. പരിപാടിക്ക് വൈസ് ചെയർമാൻ ബിനോയ് എസ്. നായർ, ജനറൽ സെക്രട്ടറി പി.എം. ശശീന്ദ്രൻ, വിജയകുമാർ, രാജീവ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.