ആർ. പത്മിനി, പി.കെ. ശ്രീകുമാർ
Posted On
date_range Updated On
date_range ബാനസവാടി കരയോഗം ഭാരവാഹികൾ
ബംഗളൂരു: എൻ.എസ്.എസ് കർണാടക ബാനസവാടി കരയോഗം പൊതുയോഗം സംഘടിപ്പിച്ചു. 2024-2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ പൊതുയോഗം തെരഞ്ഞെടുത്തു. ഭാരവാഹികൾ: ആർ. പത്മിനി (പ്രസി.), പി.കെ. ശ്രീകുമാർ (സെക്ര.), മനോജ് എം. നായർ (ട്രഷ.), ടി.വി. മോഹനൻ (ബോർഡ് അംഗം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.