പ്രേംരാജ് കെ.കെയുടെ ‘ഉൽക്ക’ പുസ്തകപ്രകാശനം
Posted On
date_range Updated On
date_range ബാലനോവൽ ‘ഉൽക്ക’ പ്രകാശനം ചെയ്തു
ബംഗളൂരു: ഡോ. പ്രേംരാജ് കെ.കെയുടെ ബാലനോവൽ ‘ഉൽക്ക’ ബാലസാഹിത്യകാരൻ ഓസ്റ്റിൻ അജിത് പ്രകാശനം ചെയ്തു. മറ്റു ബാലസാഹിത്യ കൃതികളിൽനിന്ന് തികച്ചും വ്യത്യസ്തമാണെന്ന് ഓസ്റ്റിൻ അജിത് പറഞ്ഞു.
എഴുത്തുകാരൻ ഹരിദാസൻ കെ.പി. അധ്യക്ഷതവഹിച്ചു. ആബാലവൃദ്ധം ജനങ്ങളും വായിച്ചിരിക്കേണ്ട കൃതിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.