കേ​ര​ള സ​മാ​ജം യെ​ല​ഹ​ങ്ക സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ല്‍നി​ന്ന്

കേ​ര​ള സ​മാ​ജം യെ​ല​ഹ​ങ്ക സോ​ൺ പു​തു​വ​ത്സ​രാ​ഘോ​ഷം

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം യെ​ല​ഹ​ങ്ക സോ​ൺ പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. യെ​ല​ഹ​ങ്ക ക​ൺ​ട്രി ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങ് കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സി. ​ഗോ​പി​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സോ​ൺ ചെ​യ​ർ​മാ​ൻ എം.​ജി. റ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ദ​ഹ​ള്ളി പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ്‌, ക​ന്ന​ട സി​നി​മ ച​ല​ച്ചി​ത്ര താ​രം ച​ന്ദ​ന ഗൗ​ഡ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. കേ​ര​ള സ​മാ​ജം ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ജി. ​വി​നു, വി. ​മു​ര​ളീ​ധ​ര​ൻ, സോ​ൺ ക​ൺ​വീ​ന​ർ അ​നീ​ഷ് കൃ​ഷ്ണ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ എം.​ബി. അ​ജ​യ​ൻ, സ​ത്യ​ശീ​ല​ൻ, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ സു​നി​ത വി​നോ​ദ്, ജോ​യ​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ ഗോ​കു​ൽ പി​ഷാ​ര​ടി, മ​നോ​ജ്‌ കു​മാ​ർ, വി​പി​ൻ രാ​ജു, ര​മേ​ഷ്, രാ​ധാ​കൃ​ഷ്ണ പി​ള്ള, മു​കേ​ഷ്, വ​നി​താ വി​ഭാ​ഗം ആ​ശ വി​ജ​യ​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​റ്റു. ക​ലാ​പ​രി​പാ​ടി​ക​ൾ, ഡി.​ജെ. പാ​ർ​ട്ടി എ​ന്നി​വ ന​ട​ന്നു.

Tags:    
News Summary - newyear celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.