പുഷ്പരാജ് ഷെട്ടി
Posted On
date_range Updated On
date_range പത്രം വിതരണക്കാരൻ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു
മംഗളൂരു: തേനീച്ചകളുടെ ആക്രമണത്തിൽ പരുക്കേറ്റ് പത്രം വിതരണക്കാരൻ ആശുപത്രിയിൽ മരിച്ചു. ബജ്പെ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെഞ്ചാരു താങ്കാടിയിൽ പുഷ്പരാജ് ഷെട്ടിയാണ് (45) മരിച്ചത്.അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.