മരിച്ച ദമ്പതികൾ
Posted On
date_range Updated On
date_range നവദമ്പതികൾ മരിച്ച നിലയിൽ
ബംഗളൂരു: സിദ്ധേശ്വർ ബാരംഗയിൽ നവദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മനോജ കുമാർ പോള (30), രാഖി (23) എന്നിവരാണ് മരിച്ചത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. നാല് മാസം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. രാത്രി അത്താഴം കഴിച്ച് കിടന്നതായിരുന്നു. മനോജ കുമാറും രാഖിയും വീട്ടിൽ തനിച്ചായിരിക്കുമ്പോഴാണ് സംഭവമെന്ന് മാതാപിതാക്കൾ പറഞ്ഞു. ജലനഗർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.