ജെ.​എ​ൻ പ്ലാ​ന​റ്റേ​റി​യ​ത്തി​ൽ പു​തി​യ ഷോ

​ബം​​ഗ​ളൂ​രു: സൗ​ര​യൂ​ഥ​ത്തെ​ക്കു​റി​ച്ച് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പു​തി​യ തി​യ​റ്റ​ർ ഷോ​യു​മാ​യി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു പ്ലാ​ന​റ്റേ​റി​യം. ‘അ​വ​ർ സ​ൺ ആ​ൻ​ഡ് ഇ​റ്റ്സ് ഫാ​മി​ലി’​എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സൗ​ര​യൂ​ഥ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്തു​ത​ക​ളെ കേ​ന്ദ്രീ​ക​രി​ക്കു​ന്ന പ്ര​ദ​ർ​ശ​നം മ​റ്റു ​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചും വാ​ൽ​ന​ക്ഷ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു​മെ​ല്ലാം പ​രി​ച​യ​പ്പെ​ടു​ത്തും. 40 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള പ്ര​ദ​ർ​ശ​നം ഉ​ച്ച​ക്ക് 12.30 മു​ത​ൽ 1.30 വ​രെ ഇം​​ഗ്ലീ​ഷി​ലും 2.30 മു​ത​ൽ 3.30 വ​രെ ക​ന്ന​ട​യി​ലു​മു​ണ്ടാ​കും. തി​ങ്ക​ൾ, ര​ണ്ടാം ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി​യാ​ണ്.

Tags:    
News Summary - New show at JN Planetarium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.