Posted On
date_range Updated On
date_range അലോക് സഹായ് നമ്മ മെട്രോ ഡയറക്ടർ
ബംഗളൂരു: നമ്മ മെട്രോയുടെ പുതിയ ഡയറക്ടറായി അലോക് സഹായ് നിയമിതനായി. ഭുവനേശ്വറിലെ ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ഇ.സി.ഒ.ആർ) ഓഫിസിൽ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു.
മുൻ ഡയറക്ടർ എൻ.എം. ധോക്കെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നു. തുടര്‍ന്ന് റോളിങ് സ്റ്റോക്ക് ആൻഡ് ഇലക്ട്രിക്കൽ ഡയറക്ടർ സുമിത് ഭട്ട് നാകറിനായിരുന്നു താല്‍ക്കാലിക ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.