Posted On
date_range Updated On
date_range നെലമംഗല കേരള സമാജം പഠനോപകരണ വിതരണം
ബംഗളൂരു: കേരള സമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ നെലമംഗല അംബേദ്കർ നഗർ ഗവ. പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് ശശി വേലപ്പൻ വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി മിനി നന്ദകുമാർ, വൈസ് പ്രസിഡന്റ് സി. ബിജു, രക്ഷാധികാരികളായ വൈ. ജോർജ്, യു.എൻ. രവീന്ദ്രൻ, ഉതുപ്പ് ജോർജ്, വിശ്വനാഥൻ, വനിത വിഭാഗം പ്രസിഡന്റ് ലിഷ ശശി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.