Posted On
date_range Updated On
date_range ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം
ബംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി പ്രമാണിച്ച് ഒക്ടോബർ 12 വരെ വിശേഷാൽ പൂജകളും അന്നദാനവും നടക്കും. എല്ലാ ദിവസവും വൈകീട്ട് ആറുമുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. മോഹിനിയാട്ടം, കഥകളി, വാദ്യ സന്ധ്യ തുടങ്ങിയവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.