ബംഗളൂരു: നന്മ ബംഗളൂരു കേരളസമാജം വനിത വിങ് ഭാരവാഹികൾ: ഡോ. ബീന എം (മെന്റർ), ദീപ സുരേഷ് (ചെയർപേഴ്സൻ), കമർനിസ (കൺവീനർ), പ്രസീന മനോജ് (കോഓഡിനേറ്റർ), കെ. പ്രീത (വൈസ് ചെയർപേഴ്സൻ), രജനി സുരേഷ് (ജോയന്റ് കൺവീനർ), സുമതി വാസു (ജോയന്റ് കോഓഡിനേറ്റർ). ഗീത ഗോപി, നവീന ബബിഷ്, പ്രസീത മനോജ്, അജിത, അംബിക സുരേഷ്, ഗിരിജ സി. നായർ, വനജ സി. നായർ, ഷീല രാജൻ, അഞ്ജു അഭിലാഷ്, പ്രമീള ആനന്ദൻ, ജ്യോതി ലക്ഷ്മണൻ (എക്സിക്യൂട്ടിവ് അംഗങ്ങള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.