Posted On
date_range Updated On
date_range വന്ദേഭാരതിൽ നന്ദിനി ഉൽപന്നങ്ങൾ
ബംഗളൂരു: വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണവിഭവങ്ങളിൽ നന്ദിനി ഉൽപന്നങ്ങൾ ഉൾപ്പെടുത്താനുള്ള നടപടികളുമായി കർണാടക മിൽക്ക് ഫെഡറേഷൻ. പേഡ, ലസ്സി, ബട്ടർമിൽക്ക്, ഫ്ലേവേഡ് മിൽക്ക് എന്നിവയാണ് വിൽക്കുക. ഇതുസംബന്ധിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതരുമായി ചർച്ച നടത്തുമെന്ന് ഫെഡറേഷൻ ചെയർമാൻ ഭീമ നായിക്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.