Posted On
date_range Updated On
date_range സംഗീത പരിപാടി ഇന്ന്
ബംഗളൂരു: ബനശങ്കരി ശ്രീരാമ ലളിത കലാമന്ദിരയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സംഗീത പരിപാടി നടക്കും. ബനശങ്കരി സെക്കനഡ് സ്റ്റേജിലെ എസ്.ആർ.എൽ.കെ.എം ഓഡിറ്റോറിയത്തിൽ വൈകീട്ട് 5.30ന് ആരംഭിക്കുന്ന പരിപാടിയിൽ നിരഞ്ജൻ ദിന്ദോഡി, മൈസൂർ കേശവ്, ബി.എസ്. പ്രശാന്ത്, നാരായണ മൂർത്തി തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.