മരിച്ച വിനായക നായക്
Posted On
date_range Updated On
date_range മംഗളൂരുവിൽ വീട്ടിൽ കയറി വ്യവസായിയെ വെട്ടിക്കൊന്നു; ഭാര്യക്ക് ഗുരുതര പരിക്ക്
മംഗളൂരു: കാർവാർ ഹനകോണയിൽ വ്യവസായിയെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമികൾ വെട്ടിക്കൊലപ്പെടുത്തി.
കെ. വിനായക നായകാണ് (54) മരിച്ചത്. ഭാര്യ വൈശാലിയെ ഗുരുതര പരിക്കുകളോടെ കാർവാർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹനകോണ സ്വദേശിയായ വിനായക പുണെ കേന്ദ്രീകരിച്ച് ബിസിനസ് നടത്തിവരുകയാണ്. ആക്രമണത്തിന് പിന്നിൽ വൈരാഗ്യമാണോ കവർച്ചയാണോ എന്ന് അറിവായിട്ടില്ല. ചിറ്റകുള പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.