മുഹമ്മദ് അലി ശുക്രിയുടെ ‘യു ആർ ദി വൺ ആൻഡ് ഒൺലി’ പുസ്തക പ്രകാശനം ഡോ. സി.പി. ഹബീബുർറഹ്മാൻ നിർവഹിക്കുന്നു
Posted On
date_range Updated On
date_range മുഹമ്മദലി ശുക്രിയുടെ പുസ്തക പ്രകാശനം
മംഗളൂരു: മുഹമ്മദ് അലി ശുക്രിയുടെ ‘യു ആർ ദി വൺ ആൻഡ് ഒൺലി’ എന്ന പുസ്തകത്തിന്റെ പ്രകാശനം യൂനിറ്റിൽ ആശുപത്രി ഗ്രൂപ് ചെയർമാൻ ഡോ. സി.പി. ഹബീബ് റഹ്മാൻ നിർവഹിച്ചു. ഡയറക്ടർ അഷ്ഫാഖ് എം. ഹബീബ്, ന്യൂറോ സർജൻ ഡോ. സാഹിൽ ബണ്ട്വാൾ, ഡോ. സാഗർ ബണ്ട്വാൾ, യൂനിറ്റി ഹോസ്പിറ്റലിലെ മുതിർന്ന അംഗങ്ങൾ, ഇൻ-ഹൗസ് ഡോക്ടർമാർ, എഴുത്തുകാരന്റെ അടുത്ത സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.