ഐ.​ഐ.​ഐ.​ടി​യി​ൽ എം.​ടെ​ക് ഫെ​ബ്രു​വ​രി​ മു​ത​ൽ

ബം​ഗ​ളൂ​രു: ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബാം​ഗ്ലൂ​രി​ൽ (ഐ.​ഐ.​ഐ.​ടി-​ബി) ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ മാ​സ്റ്റേ​ഴ്സ് കോ​ഴ്സ് ആ​രം​ഭി​ക്കു​ന്നു. ഫെ​ബ്രു​വ​രി​മു​ത​ൽ എം.​ടെ​ക് കോ​ഴ്സ് ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്ക് വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ക്ലാ​സി​ൽ പ​​ങ്കെ​ടു​ത്ത് കു​റ​ഞ്ഞ​ത് ര​ണ്ട​ര​വ​ർ​ഷ​ത്തി​നു​ള്ളി​ലും പ​ര​മാ​വ​ധി നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ലും കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കാം. ക്ലാ​സു​ക​ൾ ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ലെ ഐ.​ഐ.​​ഐ.​ടി- ബി ​കാ​മ്പ​സി​ലാ​ണ് ന​ട​ക്കു​ക. അ​ൽ​ഗോ​രി​തം, എ​ൻ​റ​ർ​പ്രൈ​സ് സോ​ഫ്റ്റ്​​വെ​യ​ർ ഡി​സൈ​ൻ, മെ​ഷീ​ൻ ലേ​ണി​ങ്, മാ​ത്ത​മാ​റ്റി​ക്സ് ഫോ​ർ മെ​ഷീ​ൻ ലേ​ണി​ങ്, നെ​റ്റ്‍വ​ർ​ക്കി​ങ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ന്നി​വ​യാ​ണ് സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Tags:    
News Summary - M.Tech at IIT from Feb.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.