പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഇ.ഡി ഉദ്യോഗസ്ഥർ ചമഞ്ഞ് ബീഡി കമ്പനി ഉടമയുടെ 30 ലക്ഷം തട്ടി
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ വിട്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ ബീഡിക്കമ്പനി ഉടമയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ (ഇ.ഡി) ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടെത്തിയ സംഘം 30 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബൊളന്തുരു നർഷയിൽ സുലൈമാൻ ഹാജിയുടെ വീട്ടിൽ രാത്രി വൈകിയാണ് സംഘം കയറിയത്. വിട്ല പൊലീസ് വീട്ടിലെത്തി കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.