എം.എം.ഇ.ടി ഹൈസ്കൂൾ വാർഷിക ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range എം.എം.ഇ.ടി ഹൈസ്കൂൾ വാർഷികാഘോഷം
ബംഗളൂരു: മന്നം മെമ്മോറിയൽ എജുക്കേഷനൽ ട്രസ്റ്റ് ഹൈസ്കൂൾ (എം.എം.ഇ.ടി ഹൈസ്കൂൾ) വാർഷിക ദിനാഘോഷം എം.എസ് നഗർ പട്ടേൽ കുള്ളപ്പ റോഡിലുള്ള സ്കൂൾ ഹാളിൽ നടന്നു. സ്കൂൾ പ്രസിഡന്റ് ആർ. മോഹൻ ദാസ് അധ്യക്ഷതവഹിച്ചു.
ഐ.ഐ.എസ്.സി ബംഗളൂരുവിലെ പ്രഫ. തോമസ് ഗ്രിഗർ ഐസക് മുഖ്യാതിഥി ആയിരുന്നു. കെ.എൻ.എസ്.എസ് ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്, എം.എം.ഇ.ടി സെക്രട്ടറി കേശവപ്പിള്ള, ട്രഷറർ സതീഷ് കുമാർ എന്നിവർ പങ്കെടുത്തു. വിദ്യാർഥികളുടെ കലാ പരിപാടികൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.