ആർ. മോഹൻദാസ്
മുരളീധർ നായർ
Posted On
date_range Updated On
date_range എം.എം.ഇ.സി.ടി ഭാരവാഹികൾ
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള മന്നം മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റിന്റെ (എം.എം.ഇ.സി.ടി) ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ആർ. മോഹൻദാസ് (പ്രസി), ആർ. ശ്രീനിവാസൻ (വൈ. പ്രസി), മുരളീധർ നായർ (സെക്ര), കെ. രഘുനാഥൻ പിള്ള (ജോ. സെക്ര), ബി. സതീഷ് കുമാർ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.