മന്ത്രി സമീർ
അഹമ്മദ് ഖാൻ
Posted On
date_range Updated On
date_range മന്ത്രി സമീർ അഹമ്മദ് ഖാന് ബെള്ളാരി ജില്ല ചുമതല
ബംഗളൂരു: മന്ത്രി സമീർ അഹമ്മദ് ഖാന് ബെള്ളാരി ജില്ല ചുമതല നൽകി സർക്കാർ ഉത്തരവിട്ടു. നിലവിൽ വിജയനഗര ജില്ലയുടെ ചുമതല വഹിക്കുന്ന സമീറിന് ബെള്ളാരിയുടെ കൂടി ചുമതല നൽകുകയായിരുന്നു. ബംഗളൂരു ചാമരാജ്പേട്ടിൽനിന്നുള്ള എം.എൽ.എയാണ് സമീർ അഹമ്മദ് ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.