Posted On
date_range Updated On
date_range മെമു ട്രെയിനുകൾ റദ്ദാക്കി
ബംഗളൂരു: വൈറ്റ് ഫീൽഡിനും കെ.ആർ പുരത്തിനും ഇടയിലെ 831ാം പാലത്തിൽ ഗിർഡർ മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ രണ്ട് മെമു ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവെ അറിയിച്ചു. ബംഗാർപേട്ട് - എസ്.എം.വി.ടി ബംഗളൂരു മെമു (06527) ഫെബ്രുവരി എട്ട്, 15 തീയതികളിലും എസ്.എം.വി.ടി ബംഗളൂരു- ബംഗാർപേട്ട് മെമു (06528) ഫെബ്രുവരി ഒമ്പത്, 16 തീയതികളിലുമാണ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.