മഞ്ചുനാഥ്, മക്കൾ അറകേരി, ധന്യ, പവൻ, വേദാന്ത്
Posted On
date_range Updated On
date_range യുവാവും മൂന്ന് കുട്ടികളും പുഴയിൽ മരിച്ച നിലയിൽ
ബംഗളൂരു: ഗഡക് ജില്ലയിലെ മുണ്ടരാഗി കൊർളഹള്ളിയിൽ യുവാവും മൂന്ന് കുട്ടികളും തുംഗഭദ്ര നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
മക്തുമ്പൂർ ഗ്രാമത്തിലെ മഞ്ചുനാഥ് അറകേരി (38), മക്കളായ ധന്യ (ആറ്), പവൻ (നാല്), വേദാന്ത് (മൂന്ന്) എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടർന്ന് മൂന്ന് കുട്ടികളെയും മഞ്ചുനാഥ് പാലത്തിൽ നിന്ന് നദിയിൽ എറിഞ്ഞ ശേഷം സ്വയം ചാടുകയായിരുന്നെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.