ഹുസൈൻ
Posted On
date_range Updated On
date_range കനത്ത മഴയിൽ ഓടയിൽ വീണയാളെ കാണാതായി
ബംഗളൂരു: ഹുബ്ബള്ളി കസബ പേത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബെലഗലി റോഡിൽ കനത്ത മഴയെത്തുടർന്ന് ഒരാൾ ഓടയിൽ ഒലിച്ചുപോയി.
ബീരാബണ്ടി ഓണി സ്വദേശി ഹുസൈൻ കലാസിനെയാണ് (50) കാണാതായത്. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അബദ്ധത്തിൽ കവിഞ്ഞൊഴുകുന്ന അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.