മ​ല​യാ​ളി മ​ധ്യ​വ​യ​സ്ക ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ചു

ബം​ഗ​ളൂ​രു: മ​ല​യാ​ളി മ​ധ്യ​വ​യ​സ്ക ബം​ഗ​ളൂ​രു​വി​ലെ താ​മ​സ മു​റി​യി​ൽ സ്ട്ര​ച്ച​റി​ൽ​നി​ന്ന് താ​ഴെ വീ​ണ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി​നി വി​പി​ന​യാ​ണ് (45) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. വീ​ഴ്ച​യി​ലേ​റ്റ പ​രി​ക്കി​നെ​തു​ട​ർ​ന്ന് ര​ക്തം വാ​ർ​ന്നാ​ണ് മ​രി​ച്ച​ത്. മാ​ന​സി​ക- ശാ​രീ​രി​ക വൈ​ക​ല്യ​ത്തെ തു​ട​ർ​ന്ന് വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി കി​ട​പ്പി​ലാ​യി​രു​ന്നു. വ​യോ​ധി​ക​യാ​യ മാ​താ​വ​ല്ലാ​തെ മ​റ്റാ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല.

മ​ര​ണ വി​വ​രം അ​യ​ൽ​വാ​സി​ക​ളാ​ണ് ബ​ന്നാ​ർ​ഘ​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ബം​ഗ​ളൂ​രു എ.​ഐ.​കെ.​എം.​സി.​സി​യോ​ട് സ​ഹാ​യം തേ​ടി. പ്ര​വ​ർ​ത്ത​ക​ർ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മൈ​സൂ​രു റോ​ഡ് ശ്മ​ശാ​ന​ത്തി​ൽ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മാ​താ​വ്: ര​ത്ന കു​മാ​രി.

Tags:    
News Summary - Malayali middle-aged woman dies in Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.