മലയാളി ഫാമിലി അസോസിയേഷൻ ഡൊംളൂർ കുടുംബയോഗം നടത്തിയപ്പോൾ
Posted On
date_range Updated On
date_range മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം
ബംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ ഡൊംളൂരിന്റെ കുടുംബയോഗം നടത്തി. പ്രസിഡന്റ് മോഹൻ രാജ് അധ്യക്ഷത വഹിച്ചു.
മുതിർന്ന അംഗങ്ങളെ ആദരിച്ചു. ജോയന്റ് സെക്രട്ടറിയായി ആർ. ബിജുവിനെയും, ജോ. ട്രഷറർ ആയി അനൂപ് ജ്യോതിഷിനേയും തെരഞ്ഞെടുത്തു. പുതുവൽസരാഘോഷ കമ്മിറ്റി കൺവീനർ ആയി ബി. സതീഷിനെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.