Posted On
date_range Updated On
date_range മലയാളി ഫാമിലി അസോസിയേഷന് കുടുംബയോഗം
ബംഗളൂരു: മലയാളി ഫാമിലി അസോസിയേഷന് കുടുംബയോഗം ഹോട്ടൽ കേരള പവിലിയനിൽ നടന്നു. പ്രസിഡന്റ് പി. തങ്കപ്പന് അധ്യക്ഷത വഹിച്ചു.
ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 13ന് ഹോസ്കോട്ടെയിലെ റിസോർട്ടിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ ആഘോഷിക്കും. കബഡി, കസേരകളി, ഉറിയടി, നീന്തൽ മത്സരങ്ങളും കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടക്കും. പ്രോഗ്രാം കൺവീനര്‍ അനൂപ് ജ്യോതിഷ്, സെക്രട്ടറി ടി.എ. അനിൽകുമാർ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. വിശദ വിവരങ്ങൾക്ക്: 9972330461
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.