ജമാഅത്തെ ഇസ്ലാമി കെങ്കേരി ഘടകം വനിത വിഭാഗം
സംഘടിപ്പിച്ച മലർവാടി- ടീൻ ഇന്ത്യ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range മലർവാടി- ടീൻ ഇന്ത്യ സംഗമം
ബംഗളൂരു: ‘മുഹമ്മദ് നബി നീതിയുടെ സാക്ഷ്യം’ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി കെങ്കേരി ഘടകം വനിത വിഭാഗം മലർവാടി ടീൻസ് കുട്ടികൾക്കായി സംഗമം നടത്തി. മുപ്പത്തഞ്ചോളം കുട്ടികൾ പങ്കെടുത്തു. ഖാലിദ് മുഖ്യ പ്രഭാഷണം നടത്തി. നിഷിദ അധ്യക്ഷതവഹിച്ചു. ഫൈഹ, ബുഷ്റ, സോഹ, റിസ്ലി, ഫാത്തിമ, സാദിയ, ഹസനത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.